Question: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ആര് ?
A. രാഹുൽ ദ്രാവിഡ്
B. ജയ്ഷാ
C. ജഡേജ
D. കപിൽദേവ്
Similar Questions
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച നഗരങ്ങൾ എത്ര?
A. 50
B. 80
C. 55
D. 53
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി ) ക്രിമിനൽ നടപടി ചട്ടം ( സിആർപിസി )എന്നിവയ്ക്ക് പകരമായി 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?